കണ്ണൂർ- ജീവൻ പണയംവച്ച് വീണ്ടും രക്ഷക്കായി അവരെത്തി,കേരളത്തിന്റെ സൈന്യം, 'ഞങ്ങൾ അവിടെ കണ്ടത്'

കെട്ടിടത്തിനുള്ളിൽ ആഹാരവും വെള്ളവും പോലുമില്ലാതെ കുടുങ്ങിക്കിടക്കുന്ന നാല്  ഇതരസംസ്ഥാനത്തൊഴിലാളികൾ. ഫയർഫോഴ്സും നിസ്സഹായരായി നിന്ന നിമിഷങ്ങൾ. ഒടുവിൽ രക്ഷകരായി എത്തിയത് അവരായിരുന്നു... കണ്ണൂരിലെ കാഴ്ചകൾ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ സഹൽ സി മുഹമ്മദ് അടയാളപ്പെടുത്തുന്നു. കാണാം, 'ഞങ്ങള്‍ അവിടെ കണ്ടത് '

Video Top Stories