'മഠങ്ങളിലെ ദുരൂഹമരണം ആദ്യത്തേത് അല്ല, അവസാനത്തേതുമല്ല..', ദിവ്യമാര്‍ ആവര്‍ത്തിക്കപ്പെടുമെന്ന് സി. ലൂസി

കന്യാസ്ത്രീ മഠത്തിലെ കിണറ്റില്‍ അന്തേവാസിയായ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സി. ലൂസി കളപ്പുര. ഇതിന് മുമ്പും ഇത്തരം സംഭവങ്ങളുണ്ടായിട്ടും ഒന്നിലും യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്തിയിട്ടില്ല. കന്യാസ്ത്രീ മഠങ്ങളിലെ ദുരൂഹ മരണങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ നടപടി എടുക്കണമെന്ന് മുഖ്യമന്ത്രിയോട് അപേക്ഷിക്കുന്നുവെന്നും സി. ലൂസി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 
Share this Video

Related Video