Asianet News MalayalamAsianet News Malayalam

മനുഷ്യത്വപരമായ പെരുമാറ്റം, സ്ത്രീപ്രശ്നങ്ങളില്‍ ഓടിയെത്തും; വനിതാ കമ്മീഷനെന്നാല്‍ ഇതെന്ന് സോഷ്യല്‍ മീഡിയ

വിവാദങ്ങള്‍ക്കൊടുവില്‍ കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ രാജിവച്ചത് മുതല്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച സ്വാതി മലിവാളിനെ കുറിച്ചാണ്. ആറ് വർഷമായി ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനത്ത് തുടരുന്ന 36കാരി. നിരന്തരം സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന, അവര്‍ക്കൊപ്പം നില്‍ക്കുന്ന ഈ ഹീറോയിനാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം

First Published Jun 26, 2021, 2:30 PM IST | Last Updated Jun 26, 2021, 2:30 PM IST