Asianet News MalayalamAsianet News Malayalam

ഡേറ്റിംഗ് ആപ്പില്‍ തുടങ്ങിയ ബന്ധം, തുടര്‍ന്ന് ബ്ലാക്ക്‌മെയിലിംഗ്; യുവാവിന് നഷ്ടമായത് 16 ലക്ഷം

നഗ്നഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നാല് യുവതികള്‍ ചേര്‍ന്ന് സോഫ്റ്റ് വെയര്‍ എഞ്ചിനീയറുടെ കയ്യില്‍ നിന്ന് തട്ടിയത് 16 ലക്ഷം. ബെംഗളൂരുവിലാണ് സംഭവം. ഇയാള്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നാല് യുവതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കി.

First Published Dec 18, 2020, 4:12 PM IST | Last Updated Dec 18, 2020, 4:12 PM IST