ടെന്റില്‍ കല്ല് കാലാക്കിയ കട്ടില്‍ മാത്രം ബാക്കി, എങ്ങോട്ട് പോകണമെന്നറിയാതെ മാനുഷയും കുടുംബവും

അച്ഛന്റെ വിരല്‍പിടിച്ചാണ് മാനുഷ താന്‍ പഠിക്കുന്ന കോഴിക്കോട് മാവൂര്‍ മണക്കാട് സ്‌കൂളിലെ ക്യാമ്പിലെത്തിയത്. തെരുവുസര്‍ക്കസുകാരനായ രാജു ക്യാമ്പില്‍ കുഴഞ്ഞുവീണ് മരിച്ചതോടെ എങ്ങോട്ട് പോകണമെന്നറിയാതെ സ്‌കൂളില്‍ തുടരുകയാണ് കുടുംബം.
 

Video Top Stories