'വിജയ് നായര്‍ ചെയ്ത മോശം കാര്യത്തിന് അയാളുടെ അമ്മയെ പരാമര്‍ശിക്കേണ്ട കാര്യമുണ്ടോ?': ശ്രീജിത്ത് പണിക്കര്‍

 

യുട്യൂബിലൂടെ സ്ത്രീകള്‍ക്കെതിരെ വ്യക്തിഹത്യ നടത്തിയ ആളെ വീട്ടില്‍ കയറി തല്ലിയ സംഭവത്തില്‍ ഭാഗ്യലക്ഷ്മിയോട് വിയോജിപ്പ് പ്രകടമാക്കി രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍ രംഗത്ത്. ഭാഗ്യലക്ഷ്മിയുടെ പ്രവര്‍ത്തി തെറ്റായ മാതൃകയാണ് കാണിച്ചുതരുന്നതെന്നും ഓരോ വ്യക്തിയും ഇവിടത്തെ പൊലീസും കോടതിയും ആവുകയല്ല, മറിച്ച് അവരെ സഹായിക്കുകയാണ് വേണ്ടതെന്നും ശ്രീജിത്ത് പറയുന്നു.

Video Top Stories