കശ്മീരിൽ കരുക്കള്‍ നീക്കിയ ഡോവൽ എന്ന സൂത്രധാരന്‍

ഇന്ത്യന്‍ സൈനിക ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രമാണ് അജിത് കുമാര്‍ ഡോവല്‍. മോദി സര്‍ക്കാരിന്റെ തിരിച്ചുവരവിന് കാരണമായ 2016ലെ മിന്നലാക്രമണത്തിനും 2018ലെ ബാലാക്കോട്ട് തിരിച്ചടിക്കും മേല്‍നോട്ടം വഹിച്ചയാള്‍. കശ്മീരിന്റെ പ്രത്യേക സംസ്ഥാന പദവി എടുത്തുകളഞ്ഞ തലകളിലൊന്നും ഈ സൂത്രധാരന്റേത് തന്നെ.
 

Video Top Stories