വീടുമുങ്ങുമ്പോള്‍, 15 ദിവസമെത്തിയ കുഞ്ഞിനെ മാറോടണക്കി സുരക്ഷിതയാക്കി ഒരമ്മ

പെരുമഴയത്ത് വീടു മുങ്ങുമ്പോള്‍ പതിനഞ്ച് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച് ദുരിതാശ്വാസ ക്യാമ്പിലെത്താനായതിന്റെ ആശ്വാസത്തിലാണ് കോഴിക്കോട് തുരുത്തിയാട് സ്വദേശി അഥീന. അല്‍സലാമ ആശുപത്രിയുടെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും അനൂപ് ബാലചന്ദ്രന്‍ തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട് കാണാം.
 

Video Top Stories