ആളെക്കൊല്ലി ഗെയിം, തുടര്‍ക്കഥയായി ആത്മഹത്യകള്‍; 'മിഡ്‌നൈറ്റ് പട്രോളു'മായി ചൈനീസ് ഗെയിം കമ്പനി

പ്രായപൂര്‍ത്തിയാകാത്തവരുടെ ഗെയിം ആസക്തിയെ നിയന്ത്രിക്കാന്‍ മുഖം തിരിച്ചറിയല്‍ സംവിധാനവുമായി ചൈനീസ് ഗെയിം നിര്‍മ്മാണ കമ്പനി ടെന്‍സെന്റ്. ഫോണിലെ മിഡ്‌നൈറ്റ് പട്രോള്‍ എന്ന ഫേഷ്യല്‍ റെക്കഗ്നിഷന്‍ സിസ്റ്റം ഉപയോഗിച്ച് കളിക്കുന്ന മണിക്കൂര്‍ ട്രാക്ക് ചെയ്താണ് പ്രവര്‍ത്തനം.
 
Share this Video

Related Video