ആകെയുണ്ടായിരുന്ന ഒറ്റമുറി വീട് മഴയെടുത്തു; ഓട്ടോറിക്ഷയില്‍ അന്തിയുറങ്ങി ഈ കുടുംബം

kozhikode devan living in auto rickshaw
Aug 21, 2019, 1:17 PM IST

ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം സ്വന്തം ഓട്ടോറിക്ഷയില്‍ തന്നെ കഴിയുകയാണ് കോഴിക്കോട് സ്വദേശി ദേവന്‍. ഭാര്യയെ ആശുപത്രിയില്‍ കാണിച്ച് തിരിച്ചുവന്നപ്പോഴേക്കും വീട്ടില്‍ വെള്ളം കയറുകയായിരുന്നു.


 

Video Top Stories