തൊഴിലാളികള്‍ക്കുള്ള ആശുപത്രി ഇന്ന് റിസോര്‍ട്ട്; പുത്തുമല ദുരന്തം പാഠമാകാതെ വയനാട്


വയനാട്ടിലെ വന്‍കിട തോട്ടങ്ങളില്‍ മരംമുറിയും ഭൂമി തരംമാറ്റലും ഇപ്പോഴും വ്യാപകമാണ്. ടൂറിസത്തിന്റെ പേരിലാണ് നടപടി. പുത്തുമലയുള്‍പ്പെടെയുള്ള മേപ്പാടി പഞ്ചായത്തില്‍ തൊഴിലാളികള്‍ക്കുള്ള ആശുപത്രി റിസോര്‍ട്ടാക്കിയും മാറ്റി.
 

Video Top Stories