ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധം; മഴയിലും തളരാതെ സൈക്കിള്‍ ചവിട്ടി പാര്‍ലമെന്റിലെത്തി തൃണമൂല്‍ എംപിമാര്‍

കുതിച്ചുയരുന്ന ഇന്ധനവില വര്‍ധനവിലും മറ്റു അവശ്യവസ്തുക്കളുടെ വില വര്‍ധനവിലും പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ ഇന്ന് സൈക്കിളിലാണ് പാര്‍ലമെന്റിലെത്തിയത്. ലോക്‌സഭയിലും രാജ്യസഭയിലും എം.പിമാര്‍ പ്രതിഷേധിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്‌സ് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു. വിജയ് ചൗക്കില്‍ പാര്‍ട്ടി ധര്‍ണയും സംഘടിപ്പിക്കുന്നുണ്ട്.

Share this Video

Related Video