Asianet News MalayalamAsianet News Malayalam

ബലാൽസം​ഗം,​ദുരൂഹ മരണങ്ങൾ,ഉന്നാവിലെ പെൺകുട്ടിയോട് ബിജെപിയുടെ മുൻ എംഎൽയും സംഘവും ചെയ്തത്

ബലാൽസം​ഗക്കേസിൽ ഉത്തർപ്രദേശിലെ ബം​ഗർമാവു നിയോജക മണ്ഡലത്തിലെ എംഎൽഎയായിരുന്ന കുൽദീപ് സിം​ഗ് സെം​ഗറിന് ജീവപര്യന്തം ശിക്ഷ. സ്വന്തം മണ്ഡലത്തിലെ പെൺകുട്ടിയെ ബലാൽസം​ഗം ചെയ്തു എന്ന കുറ്റത്തിനാണ് ശിക്ഷ. ഉന്നാവിൽ സംഭവിച്ചതെന്താണ്,വീഡിയോ കാണാം

ബലാൽസം​ഗക്കേസിൽ ബം​ഗർമാവു നിയോജക മണ്ഡലത്തിലെ എംഎൽഎയായിരുന്ന കുൽദീപ് സിം​ഗ് സെം​ഗറിന് ജീവപര്യന്തം ശിക്ഷ.സ്വന്തം മണ്ഡലത്തിലെ പെൺകുട്ടിയെ ബലാൽസം​ഗം ചെയ്തു എന്ന കുറ്റത്തിനാണ് ശിക്ഷ. ഉന്നാവിൽ സംഭവിച്ചതെന്താണ്,വീഡിയോ കാണാം