വൈരാഗ്യം കടുത്തു; മാധ്യമപ്രവർത്തകനെയും സുഹൃത്തിനെയും തീ കൊളുത്തി കൊന്നു

ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകനെയും സുഹൃത്തിനെയും സാനിറ്റൈസർ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. സംഭവത്തിൽ ഗ്രാമമുഖ്യന്റെ മകനടക്കം മൂന്ന് പേർ പിടിയിൽ. 
 

Video Top Stories