എല്ലാം ഒന്നിൽ നിന്ന് തുടങ്ങാൻ വിലങ്ങാട് നിവാസികൾ

ഉറങ്ങിക്കിടന്ന ഇടത്തുനിന്നാണ് ഇവിടെ പലരും ജീവൻ കയ്യിൽ പിടിച്ച് ഓടിയത്. വീടും വാഹനങ്ങളും അങ്ങനെ അവരുണ്ടാക്കിയ സമ്പാദ്യം മുഴുവൻ ചളിയ്ക്കടിയിലാണ്.

Video Top Stories