പ്രതിഷേധമുണ്ട്, പക്ഷേ നയിക്കാനാളില്ല; ജമ്മു കശ്മീരില്‍ ഇപ്പോള്‍ സംഭവിക്കുന്നത്

പ്രതിഷേധമുണ്ടെങ്കിലും പ്രതികരിക്കാനാവാത്ത അവസ്ഥയിലാണ് കശ്മീര്‍ ജനത. നേതൃത്വം നല്‍കാന്‍ ആളില്ലാത്തതും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ നിയന്ത്രിച്ചതും പ്രതിഷേധത്തെയും തണുപ്പിക്കുന്നു. എന്താണ് കശ്മീരിനെ അനുനയിപ്പിക്കാന്‍ കേന്ദ്രം കരുതിയിരിക്കുന്നത്? ബിജെപിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ ശ്രീനഗറിലെ ലാല്‍ ചൗക്കിന് മുന്നില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി പ്രശാന്ത് രഘുവംശം തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട് കാണാം.
 

Video Top Stories