ഒരു വശത്ത് സ്വാതന്ത്ര്യം നിലനിര്‍ത്താനും മറുവശത്ത് അധികാരം അടിച്ചേല്‍പ്പിക്കാനുമുള്ള പോരാട്ടം; ഹോങ്കോങ്ങില്‍ എന്താണ് സംഭവിക്കുന്നത്?

ചൈനയ്ക്ക് എതിരെ ഹോങ്കോങ്ങില്‍ ജനാധിപത്യവാദികള്‍ പ്രതിഷേധം കടുപ്പിക്കുകയാണ്. കുറ്റവാളി കൈമാറ്റ ബില്ലിനെതിരെയാണ് പ്രതിഷേധം. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടുമ്പോള്‍ ഹോങ്കോങ്ങില്‍ ഇനിയെന്ത് സംഭവിക്കും?

Video Top Stories