ആ കൂടിക്കാഴ്ച കുരുക്കായി; ഐഎന്‍എക്‌സില്‍ മറിഞ്ഞത് കോടികള്‍

ഐഎന്‍എക്‌സ് കേസില്‍ ചിദംബരത്തെ കുരുക്കിയത് ഇന്ദ്രാണി മുഖര്‍ജിയുടെ നിര്‍ണായക മൊഴിയാണ്. സ്‌പെയിനിലെ 15 കോടി രൂപയുടെ ടെന്നിസ് ക്ലബും യുകെയില്‍ കോട്ടേജുമടക്കം ഐഎന്‍എക്‌സ് അഴിമതിപണത്തിലൂടെ കാര്‍ത്തി ചിദംബരം വാങ്ങിക്കൂട്ടിയത് കോടികളുടെ സ്വത്തെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നത്.

Video Top Stories