മഹാപ്രളയത്തിന് ശേഷം ജനത്തെ ഭീതിയിലാക്കുന്ന പ്രതിഭാസം; സോയില്‍ പൈപ്പിംഗ്

ഒരു രാത്രി ഇരുട്ടിവെളുത്തപ്പോള്‍ പുത്തുമല എന്ന ഗ്രാമമേ ഇല്ലാതായതിന് പിന്നിലും സോയില്‍ പൈപ്പിംഗ് എന്ന പ്രതിഭാസമാണ്. ശാസ്ത്രജ്ഞര്‍ ഇതിനെ ഭൂമിയുടെ അര്‍ബുദമെന്നാണ് വിശേഷിപ്പിക്കുന്നത്.

Video Top Stories