Asianet News MalayalamAsianet News Malayalam

വിജയ്‌യുടെ കസ്റ്റഡിക്ക് കാരണം കേന്ദ്ര സര്‍ക്കാരിന് എതിരായ ശക്തമായ വിമര്‍ശനങ്ങളോ ?

ജിഎസ്ടി, നോട്ട് നിരോധനം എന്നിവയെ വിമര്‍ശിച്ച വിജയ് ചിത്രങ്ങളിലെ രംഗങ്ങള്‍ക്ക് എതിരെ ബിജെപി വിമര്‍ശനം ഉന്നയിച്ചിരുന്നു.കഴിഞ്ഞ ദിവസം ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എജിഎസ് ഫിലിംസിലെ ജീവനക്കാരെയും ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.