പുത്തുമല-കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി ഇന്നും ഉറ്റവരെ തേടുന്നവര്‍, ' ഞങ്ങള്‍ അവിടെ കണ്ടത്'

വലിയ ശബ്ദം കേട്ട് തൊട്ടിലില്‍ ഉറങ്ങുകയായിരുന്ന തന്റെ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയും എടുത്തുകൊണ്ട് ഓടിയ പ്രജിത...ചവിട്ടി നില്‍ക്കുന്ന മണ്ണിനടിയിലും മനുഷ്യരെ തേടുന്ന പുത്തുമലയിലെ കാഴ്ചകള്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ശ്രീനാഥ് അടയാളപ്പെടുത്തുന്നു. കാണാം, 'ഞങ്ങള്‍ അവിടെ കണ്ടത് '

Video Top Stories