മല്ലി തന്നെയോ ഈ പൊടി...

സമാനരൂപം തോന്നുന്ന മറ്റു ചെടികളുടെ കായകളും വിത്തുകളും കുരുക്കളും മല്ലിയിൽ കലർത്തി വില്പനക്കെത്തുന്നുണ്ട്. തടിമില്ലുകളിൽ നിന്നു കിട്ടുന്ന മരപ്പൊടി (അറക്കപ്പൊടി) പോലുള്ളവയും മല്ലിപ്പൊടിയിൽ തൂക്കം കൂട്ടാനായി കലർത്താറുണ്ട്. പൊടി രൂപത്തിൽ ആയാൽ ഇവയൊന്നും സാധാരണഗതിയിൽ തിരിച്ചറിയാൻ തന്നെ പറ്റില്ല. 

Share this Video

സമാനരൂപം തോന്നുന്ന മറ്റു ചെടികളുടെ കായകളും വിത്തുകളും കുരുക്കളും മല്ലിയിൽ കലർത്തി വില്പനക്കെത്തുന്നുണ്ട്. തടിമില്ലുകളിൽ നിന്നു കിട്ടുന്ന മരപ്പൊടി പോലുള്ളവയും മല്ലിപ്പൊടിയിൽ തൂക്കം കൂട്ടാനായി കലർത്താറുണ്ട്. പൊടി രൂപത്തിൽ ആയാൽ ഇവയൊന്നും സാധാരണഗതിയിൽ തിരിച്ചറിയാൻ തന്നെ പറ്റില്ല. 

Related Video