നല്ല തേനും കൃത്രിമ തേനും തിരിച്ചറിയാം

തേനിൻ്റെ അളവുകൂട്ടാൻ പഞ്ചസാരയുടേയോ ശർക്കരയുടേയോ ലായനി ചേർക്കുന്നതുമുതൽ തുടങ്ങുന്നു മായം ചേർക്കൽ. പെട്രോളിയം ഉത്പന്നങ്ങളിൽ നിന്നുള്ളതടക്കമുള്ള രാസമാലിന്യങ്ങൾ കൊണ്ട് പൂർണ്ണമായും കൃത്രിമമായി ഉണ്ടാക്കുന്ന തേൻ വരെ വിപണിയിലുണ്ട്

Share this Video

Related Video