മഞ്ഞൾപൊടിയിൽ മായം വരുന്ന വഴികൾ

മഞ്ഞൾപ്പൊടിയുടെ തൂക്കം കൂട്ടാനായി ചോളപ്പൊടി കിഴങ്ങുപൊടി, അറക്കപ്പൊടി, മണ്ണ്, ചോക്കുപൊടി, യെല്ലോ സ്റ്റോൺ പൗഡർ തുടങ്ങിയവ ചേർക്കുന്നു. ഇങ്ങനെ ചേർക്കുന്ന അന്യവസ്തുക്കൾ തിരിച്ചറിയാതിരിക്കാൻ ലെഡ് ക്രോമേറ്റ്, മെറ്റാനിൽ യെല്ലോ, അനിലൈൻ ഡൈ, സുഡാൻ 3 തുടങ്ങിയ അപകടകരമായ കൃത്രിമ നിറങ്ങൾ കലർത്തുന്നു. 

Share this Video

Related Video