Blasters' Final : 'ഫൈനലിൽ കേരളമുണ്ടാകുമെന്ന് എനിക്കുറപ്പായിരുന്നു'

ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ ആറാട്ട് കാണാൻ ഗോവയിലെത്തി ഐഎം വിജയനും ലാലും 

Share this Video

'എന്തെങ്കിലും കാരണവശാൽ ഫ്ലൈറ്റ് കാൻസൽ ആയിട്ട് എത്താൻ പറ്റാത്ത സാഹചര്യം ഉണ്ടാകാൻ പാടില്ലെന്ന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങൾ കാറിലിങ്ങ് പോന്നു', ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ ആറാട്ട് കാണാൻ ഗോവയിലെത്തി ഐഎം വിജയനും ലാലും 

Related Video