സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; കേരളം പറയുന്നതെന്ത്?

കർണാടകയിൽ വർഷങ്ങൾക്ക് മുൻപ് നടപ്പാക്കിയ പദ്ധതി..ഇപ്പോഴും കർണാടക ആർടിസിയിൽ ഇപ്പോഴും സ്ത്രീകൾക്ക് യാത്ര സൗജന്യമാണ്. അധികാരത്തിലേറിയാൽ അതേ മോഡൽ കേരളത്തിലും വരുമെന്നാണ് കോൺഗ്രസ് വാക്ക് നൽകുന്നത്

Share this Video

കേരളത്തിലെ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര… ഇത് യുഡിഎഫിന്റെ ഒരു സാധാരണ തെരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമാണോ? അതോ സ്ത്രീകളെ സാമ്പത്തികമായി കൂടുതൽ കരുത്തരാക്കാനുള്ള വലിയൊരു നീക്കമാണോ? കർണാടകയിൽ വർഷങ്ങൾക്ക് മുൻപ് നടപ്പാക്കിയ പദ്ധതി..ഇപ്പോഴും കർണാടക ആർടിസിയിൽ ഇപ്പോഴും സ്ത്രീകൾക്ക് യാത്ര സൗജന്യമാണ്. അധികാരത്തിലേറിയാൽ അതേ മോഡൽ കേരളത്തിലും വരുമെന്നാണ് കോൺഗ്രസ് വാക്ക് നൽകുന്നത്. ജനങ്ങൾ പറയുന്നത് എന്തെന്ന് നോക്കാം... 

Related Video