ഓപ്പോ A9 2020,A5 2020: മിഡ് റേഞ്ചിൽ ക്വാഡ് ക്യാമറ വിസ്മയം

അടുത്തിടെ വിപണിയിൽ എത്തിയ ഓപ്പോയുടെ A9 2020, A5 2020 എന്നീ സ്മാർട്ട് ഫോണുകളുടെ അൺബോക്സിംഗും, വിശദമായ റിവ്യൂവും. മിഡ് റേഞ്ചിൽ പ്രീമിയം ലുക്ക് നൽകുന്ന ക്വാഡ് ക്യാമറ സെറ്റപ്പ് ഫോണുകളാണ് ഇവ

Video Top Stories