റെഡ്മി 7 എ അണ്‍ബോക്സിംഗ് & റിവ്യൂ

ജൂലൈ ആദ്യവാരം ഷവോമി പുറത്തിറക്കിയ റെഡ‍്മീ 7എ ഒരു ലോ ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന സ്മാര്‍ട്ട്ഫോണ്‍ പരമ്പരയിലെ പുതിയ കണ്ണിയുടെ വിശേഷങ്ങളാണ് ദ ഗാഡ്ജറ്റില്‍ ഇത്തവണ.
 

Video Top Stories