1925 ല്‍ ആലപ്പുഴയില്‍ തുടങ്ങി ജനങ്ങളുടെ പ്രിയ ബ്രാന്‍ഡായി മാറിയ ഭീമയുടെ വിജയകഥ ഡോ ബി ഗോവിന്ദന്‍ പറയുന്നു

സ്വര്‍ണ നാണയങ്ങളെ ഉരുപ്പടിയാക്കാനോ പണമാക്കി മാറ്റാനോ വേണ്ടി 1925 ല്‍ തുടങ്ങിയ ഭീമാ ജ്വവലേഴ്സ് ഇന്ന് ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ശൃംഖലയാണ്. ഭീമാ ജ്വല്ലറി ശൃംഖലയായി മാറിയ കഥ പറയുകയാണ് ചെയര്‍മാനും എംഡിയുമായ ഡോ ബി ഗോവിന്ദന്‍ സംസാരിക്കുന്നു.

Video Top Stories