രാജ്യാന്തര തലത്തില്‍ ഭീമയുടെ തേരോട്ടം, ദുബായ് കരാമ സെന്ററില്‍ രണ്ടാം ഷോറൂം തുറന്നു

സ്വര്‍ണ്ണവ്യാപാരത്തില്‍ നേട്ടത്തിന്റെ പുതിയ അധ്യായങ്ങളെഴുതുന്ന ഭീമ, ദുബായിയിലെ കരാമ സെന്ററില്‍ ചുരുങ്ങിയ വര്‍ഷത്തിനുള്ളില്‍ രണ്ടാമത്തെ ഷോറൂമും തുറന്നു. നവംബര്‍ എട്ട് വെള്ളിയാഴ്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലിഷ മൂപ്പനാണ് ഷോറൂം ഉദ്ഘാടനം ചെയ്തത്.

Video Top Stories