മരുഭൂമിക്ക് നടുവില്‍ ഇതാ ഒരിക്കലും വറ്റാത്ത ഒരു തടാകം

ദുബായിലെ അല്‍ കുദ്രയില്‍ പത്തേക്കറിലായി വ്യാപിച്ച് കിടക്കുകയാണ് ഒരു മനുഷ്യ നിര്‍മ്മിത തടാകം. 150 ലധികം പക്ഷി വര്‍ഗങ്ങളും നിരവധി മരങ്ങളും തടാകത്തിന് ചുറ്റമുണ്ട്.

Video Top Stories