മൂന്ന് മാസത്തിന് ശേഷം ആരാധനാലയങ്ങള്‍ തുറന്നപ്പോള്‍, യുഎഇയിലെ മലയാളം ക്ലാസുകളുടെ വിശേഷവും..

മൂന്നര മാസത്തിന് ശേഷം ഗള്‍ഫില്‍ ആരാധനാലയങ്ങള്‍ വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു. സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് സുരക്ഷാ മുന്‍കരുതലോടെ അകലം പാലിച്ചാണ് വിശ്വാസികള്‍ പ്രാര്‍ത്ഥനയ്ക്ക് എത്തുന്നത്. കൊവിഡ് കൊണ്ടുവന്ന മാറ്റങ്ങള്‍. ഒപ്പം കുട്ടികള്‍ക്കായുള്ള മലയാളം മിഷന്‍ ഓണ്‍ലൈന്‍ ക്ലാസുകളും ശ്രദ്ധേയമാകുന്നു. കാണാം ഗള്‍ഫ് റൗണ്ട് അപ്പ്.
 

Video Top Stories