Asianet News MalayalamAsianet News Malayalam

ഒറ്റയടിക്ക് ലോകത്തെ എല്ലാ രാജ്യങ്ങളും കാണാം, പോയാലോ?

കണ്ടിട്ടില്ലാത്ത രാജ്യങ്ങളെയെല്ലാം ഒറ്റയടിക്ക് കാണാം, ഒറ്റയാത്രയിൽ ലോകമെല്ലാം ചുറ്റി തിരിച്ചുവരാം

First Published Mar 2, 2024, 3:56 PM IST | Last Updated Mar 2, 2024, 3:56 PM IST

മലയാളിയില്ലാതെന്ത് ​ഗ്ലോബൽ‌ വില്ലേജ്! 'കറക്' ചായയുടെ സീക്രട്ട് കൂട്ട് വരെ ഇവിടെ കിട്ടും. ഒപ്പം ലോകത്തിന് മുന്നിൽ വയ്ക്കാൻ കേരളത്തിനൊരു ഭക്ഷണമുണ്ടോ എന്ന ചോദ്യത്തിനുത്തരവും ഇവിടെയുണ്ട്. കാണാം ​ഗൾഫ് റൗണ്ടപ്പ്