സ്വര്‍ണ്ണക്കടത്ത് മാത്രമല്ല, കൊവിഡില്‍ രണ്ടറ്റത്തായവരെയും ലോക്ക് ഡൗണില്‍ ലോക്കാകാതെ ഇരിക്കുന്നവരെയും കാണാം..

സ്വര്‍ണ്ണക്കടത്ത് കേസ് ഇന്ത്യയും യുഎഇയും തമ്മിലുള്ള നല്ല ബന്ധത്തിന് പോറലേല്‍ക്കാതെ എങ്ങനെ മുന്നോട്ടുപോകും എന്നതാണ് ഗള്‍ഫ് മലയാളികള്‍ ഉറ്റുനോക്കുന്നത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള സ്വര്‍ണ്ണക്കടത്ത് കേസിന്റെ പിന്നാമ്പുറം അറിയാം. കൊവിഡ് കാലത്ത് നാട്ടില്‍ ഒറ്റപ്പെട്ട കുഞ്ഞുങ്ങളുടെയും ഗള്‍ഫില്‍ ഒറ്റപ്പെട്ട മാതാപിതാക്കളുടെയും ജീവിതം കാണാം. ലോക്ക് ഡൗണില്‍ ക്ലാസും പൂട്ടി വെറുതെയിരിക്കാന്‍ തയ്യാറാകാത്ത ഒരു പെണ്‍കുട്ടി എന്താണ് ചെയ്യുന്നതെന്നും അറിയാം. കാണാം ഗള്‍ഫ് റൗണ്ടപ്പ്.
 

Video Top Stories