കൊവിഡിനെ അതിജീവിച്ച് മുന്നോട്ട് നടക്കാൻ ഗൾഫ്; കാണാം ഗൾഫ് റൗണ്ട് അപ്

ഒരുമാസം മുമ്പുവരെ കൊവിഡിന് മുന്നിൽ വിറങ്ങലിച്ചുനിന്ന ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇപ്പോൾ കേൾക്കുന്നത് പ്രതീക്ഷയുള്ള വാർത്തയാണ്. രോഗികളുടെ എണ്ണവും മരണസംഖ്യയും ഗണ്യമായി കുറഞ്ഞതും രോഗമുക്തി നിരക്ക് കൂടിയതും പ്രതീക്ഷയാകുകയാണ്. 

Video Top Stories