ഹൈടെക് കൃഷിയും ഐക്ക്യയുടെ തലപ്പത്തെ മലയാളിയും; ഒപ്പം മികച്ച ബാലതാരം കാതറിനും, കാണാം ഗള്‍ഫ് റൗണ്ടപ്പ്

വിഷരഹിത പച്ചക്കറികളുമായി ഷാര്‍ജയിലെ വെജിടെക്ക് ഫാം. ഈ നവീന കൃഷിരീതി ശ്രദ്ധ നേടുകയാണ്. ഒപ്പം കൊവിഡ് കാലത്തും ഐക്ക്യ എന്ന ആഗോള ബ്രാന്‍ഡിനെ തലയെടുപ്പോടെ നിര്‍ത്തിയ മലയാളിയെയും മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ കാതറിന്റെ വിശേഷങ്ങളുമറിയാം. കാണാം ഗള്‍ഫ് റൗണ്ടപ്പ്.
 
Share this Video

Related Video