ടീഷർട്ടുകൾ കൊണ്ട് 'ടീ ബാഗുകൾ'; രേണുക തിരക്കിലാണ്

മാലിന്യ വിമുക്ത പരിസരത്തിനായി ടീ ഷർട്ടുകൾ കൊണ്ട് ബാഗുകൾ തുന്നുന്ന രേണുക. തിരക്കിനിടയിൽ പുസ്തകമെഴുതുന്ന ബിജു ആന്റണി. വൈറ്റ് കോളർ ജോലിയോട് ബൈ ബൈ പറഞ്ഞ് മരുഭൂമിയെ പച്ച പുതപ്പിക്കുന്നു ഷെമീറ. കാണാം ഗൾഫ് റൗണ്ടപ്പ്. 

Video Top Stories