ബോളിവുഡ് സിനിമകള്‍ക്ക് സെറ്റൊരുക്കുന്ന കാസര്‍കോടുകാരന്‍; കാണാം ഗള്‍ഫ് റൗണ്ടപ്പ്

ബോളിവുഡ് സിനിമകള്‍ക്ക് സെറ്റൊരുക്കുന്നത് ഒരു  കാസര്‍കോടുകാരന്‍ ആണ്. യുഎഇയില്‍ ചിത്രീകരിക്കുന്ന ഒട്ടുമിക്ക ബോളിവുഡ് സിനിമകള്‍ക്കും സെറ്റൊരുക്കുന്നത് സലീം മന്‍സില്‍ ആണ്. സലീമിന്റെ വിശേഷങ്ങളറിയാം ഗല്‍ഫ് റൗണ്ടപ്പിലൂടെ... 

Video Top Stories