40 വര്‍ഷം പ്രവാസിയായി കുടുംബത്തിനായി ജീവിച്ചു; വൃദ്ധനായി തിരികെയെത്തിയപ്പോള്‍ ആട്ടി പുറത്താക്കി

കുഞ്ഞിക്ക നാട്ടിലെത്തിയപ്പോള്‍ സ്റ്റാറ്റസിന് ചേര്‍ന്നതല്ലെന്ന് പറഞ്ഞ് സഹോദരങ്ങള്‍ ഇറക്കിവിട്ടു. തിരികെ ഭാര്യയുമൊത്ത് ഗള്‍ഫിലെത്തിയെങ്കിലും അധികം വൈകാതെ മരണമടഞ്ഞു, പിന്നാലെ ഭാര്യ റൗളയും...
 

Video Top Stories