ഒറ്റമുറിയില്‍ പതിനേഴിലധികം ആളുകള്‍, കിടക്കുന്നത് മണലില്‍; പൊതുമാപ്പ് ലഭിച്ച കുവൈത്തിലെ മലയാളികളുടെ ദുരിതം

കുവൈത്തില്‍ പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങാനാവാതെ ദുരിതത്തില്‍. ഇന്ത്യക്കാരെ സ്വന്തം ചെലവില്‍ നാട്ടിലെത്തിക്കാമെന്ന് കുവൈത്ത് അറിയിച്ചെങ്കിലും വിമാന സര്‍വീസിന് ഇന്ത്യ അനുമതി നല്‍കിയില്ല. ആറായിരത്തോളം തൊഴിലാളികളാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ വിവിധ ക്യാമ്പുകളിലായി കഴിയുന്നത്. കാണാം ഗള്‍ഫ് റൗണ്ടപ്പ്...
 

Video Top Stories