ഭാര്യയുടെ സ്വര്‍ണം പണയംവെച്ച് ബിഗ് ടിക്കറ്റെടുത്തു; ഇന്ത്യന്‍ കര്‍ഷകന്‍ ഇന്ന് കോടീശ്വരന്‍

അഞ്ച് വര്‍ഷം ഗള്‍ഫില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു തെലങ്കാന സ്വദേശി വിലാസ്. ലേബര്‍ ക്യാമ്പിലെ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് പോകാനിരിക്കെ ബിഗ് ടിക്കറ്റ് എടുത്തു. അത് ജയിക്കുകയും ചെയ്തു. സമ്മാനമായി ലഭിച്ചത് 28.5 കോടി രൂപ.

Video Top Stories