കൊവിഡ് ജാഗ്രതയ്ക്കിടെയും ആശങ്കയോടെ പ്രവാസി മലയാളികള്‍, കാണാം ഗള്‍ഫ് റൗണ്ടപ്പ്

കൊവിഡ് ഭീതിയില്‍ തുടരുന്ന ഗള്‍ഫ് രാജ്യങ്ങളില്‍, അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് താമസസ്ഥലങ്ങളില്‍ തുടരുകയാണ് പ്രവാസി മലയാളികള്‍. ഈ വൈറസ് കാലത്തും കരളലിയിക്കുന്ന കാഴ്ചകള്‍ നിരവധിയാണ്. കാണാം ഗള്‍ഫ് റൗണ്ടപ്പ്.

Video Top Stories