കൊവിഡ് ഭീതിക്കിടെ ഓണമെത്തി; പ്രവാസികളും തയ്യാറാണ് 'കോറോണ'ത്തെ വരവേല്‍ക്കാന്‍...

കൊവിഡ് ഭീതിക്കിടെ ഓണമെത്തുന്ന സന്തോഷത്തിലാണ് ഗള്‍ഫ് മലയാളികള്‍. പതിവുപോലെ മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ആഘോഷമൊന്നുമില്ലാതെ വീടുകളില്‍ തന്നെ ആഘോഷിക്കാനാണ് എല്ലാവരുടെയും തീരുമാനം. വിപണികളും സജീവമായി കഴിഞ്ഞു. ഗള്‍ഫ് റൗണ്ടപ്പ്...

Video Top Stories