ബുര്‍ജ് ഖലീഫ കാണാന്‍ വീല്‍ച്ചെയറില്‍ ദുബായിലേക്ക്; സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയത് ഈ ചങ്ങായിമാര്‍


22 വര്‍ഷം മുമ്പുണ്ടായ വാഹനാപകടത്തില്‍ അരയ്ക്ക് കീഴെ തളര്‍ന്ന രാജേഷിന് കൈത്താങ്ങാകുകയാണ് സുഹൃത്തുക്കള്‍.കോഴിക്കോട് കുറ്റ്യാടി സ്വദേശി രാജേഷ് ദുബായിലെത്തിയത് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ കാണാനാണ്. ഇത് അപൂര്‍വ്വ സൗഹൃദത്തിന്റെ കഥ.
 

Video Top Stories