ഖത്തറിൽ ബിസിനസ് സാമ്രാജ്യം സൃഷ്ടിച്ച മലയാളി; അബ്ദുൽ സമദിന്റെ വിജയകഥ

18 വയസ്സ് തികയുംമുമ്പേ ആദ്യ സംരംഭം, ഖത്തറിൽ ബിസിനസ് സാമ്രാജ്യം സൃഷ്ടിച്ച മലയാളി. യുവസംരംഭകൻ അബ്ദുൽ സമദിന്റെ വിജയകഥ

Share this Video

ഖത്തർ വിജയകരമായി പൂർത്തിയാക്കിയ ഫുട്ബോൾ ലോകകപ്പിനൊപ്പം മലയാളികളുടെ കഠിനാധ്വാനത്തിന്റെ കഥകൾ കൂടിയാണ് ശ്രദ്ധ നേടിയത്. 18 വയസ്സ് തികയും മുൻപ് അബ്ദുൽസമദെന്ന ചെറുപ്പക്കാരൻ റിയൽ എസ്റ്റേറ്റ് മേഖലയിൽ തുടങ്ങിയ ആദ്യ സംരംഭം ഇന്ന് ഖത്തറിലെ ഹോസ്പിറ്റാലിറ്റി രംഗത്തെ മുൻനിര സ്ഥാപനമാണ്. ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് പുറമെ, ട്രൂത്ത് ഗ്രൂപ്പ് ഖത്തറിൽ നിന്നുള്ള സിനിമാവിതരണ മേഖലയിലും ചുവടുറപ്പിച്ചു കഴിഞ്ഞു. പുതിയ ലക്ഷ്യങ്ങളിലേക്ക് ഖത്തർ യാത്ര തുടരുമ്പോൾ പ്രതീക്ഷകൾ പങ്കുവെയ്ക്കുകയാണ് യുവ സംരംഭകനായ അബ്ദുൽസമദ്.

Related Video