യുഎഇയുടെ ചൊവ്വാ പേടകം, തൊഴിലാളികളെ ചേര്‍ത്തുപിടിച്ച് യൂസഫലി, തീപിടിത്തവും പ്രവാസി നഷ്ടവും; ഗള്‍ഫ് റൗണ്ട് അപ്

അറബ് മേഖലയ്ക്ക് പ്രതീക്ഷയുമായി ചൊവ്വാ പേടകം. മകന്‍ നഷ്ടപ്പെട്ട വേദനയില്‍ ഒരമ്മ, ഔഷധമായി ഒരു ഉദ്യാനം. ദുബായ് കാര്‍ഗോ വെയര്‍ഹൗസിലെ തീപിടിത്തത്തിൽ പ്രവാസികള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം. ഒപ്പം കൊവിഡ് കാലത്ത് തൊഴിലാളികളെ ഹൃദയത്തോട് ചേര്‍ത്ത് വ്യവസായി എംഎ യൂസഫലി. കാണാം ഗൾഫ് റൗണ്ട് അപ്. 

Share this Video

Related Video