യുഎഇയുടെ കരുത്ത് വിളിച്ചോതി യൂണിയൻ‌ ഫോർട്രസ്

ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ നിന്ന് ബഹിരാകാശം വരെയെത്തിയ രാജ്യം. അതിരുകളില്ലാതെ അവസരങ്ങൾ തുറന്നു നൽകിയ രാജ്യം

Share this Video

ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ നിന്ന് ബഹിരാകാശം വരെയെത്തിയ രാജ്യം. അതിരുകളില്ലാതെ അവസരങ്ങൾ തുറന്നു നൽകിയ രാജ്യം. വളർച്ച കൊണ്ടു വിസ്മയിപ്പിച്ച രാജ്യം. അതിന്റെ സന്ദേശം തെരുവുകളിൽ നിന്ന് മാളുകളിലേക്കും മനസുകളിലേക്കും കടന്നുചെന്ന ദിവസമാണ് കടന്നുപോയത്, പതാക ദിനത്തിലൂടെ. 

Related Video