ലക്ഷങ്ങളില്ല, ആയിരങ്ങൾ മാത്രം; ഹജ്ജ് വിജയകരമായി പൂർത്തിയാക്കി സൗദി

കൊവിഡിനെതിരായുള്ള പോരാട്ടത്തിൽ ചരിത്രത്തിൽ അപൂർവ്വതയായി മാറി പരിശുദ്ധ ഹജ്ജ് കർമ്മം. കൊവിഡ് ഉണ്ടാക്കിയ അസാധാരണമായ സാഹചര്യത്തിലും  വിജയകരമായി ഹജ്ജ് കർമ്മം പൂർത്തിയാക്കിയ സൗദി അറേബ്യയെ അഭിനന്ദിക്കുകയാണ് ലോക രാഷ്ട്രങ്ങൾ. 

Share this Video

Related Video