Asianet News MalayalamAsianet News Malayalam

Club Foot: കുഞ്ഞുങ്ങളിലെ ക്ലബ് ഫൂട്ട്‍ രോ​ഗം എങ്ങനെ തിരിച്ചറിയാം?

കുഞ്ഞുങ്ങളുടെ പാദത്തിനും, കാൽ വണ്ണയ്ക്കും ജന്മനായുണ്ടാകുന്ന വൈകല്യമാണ് ക്ലബ് ഫൂട്ട്. ഫലപ്രദമായ ചികിത്സയിലൂടെ രോഗം ഭേദമാക്കാനാകും 

First Published Mar 17, 2022, 6:14 PM IST | Last Updated Mar 17, 2022, 6:15 PM IST

കുഞ്ഞുങ്ങളുടെ പാദത്തിനും, കാൽ വണ്ണയ്ക്കും ജന്മനായുണ്ടാകുന്ന വൈകല്യമാണ് ക്ലബ് ഫൂട്ട്. ഫലപ്രദമായ ചികിത്സയിലൂടെ രോഗം ഭേദമാക്കാനാകും