ക്ലാസ്സ് റൂമിൽ മൊബൈൽ ഉപയോഗിച്ചതിന് ഫോണുകൾ തല്ലിപ്പൊട്ടിച്ച് പ്രിൻസിപ്പാൾ

കര്‍ണാടകയിലെ എംഇഎസ് പിയു കോളേജിൽ ക്ലാസ്സിനുള്ളിൽ അമിതമായി മൊബൈൽ ഫോൺ ഉപയോഗിച്ച വിദ്യാർത്ഥികളുടെ മൊബൈലുകൾ വിദ്യാർത്ഥികൾക്ക് മുന്നിൽ വച്ചുതന്നെ തല്ലിപ്പൊട്ടിച്ച് പ്രഥമാധ്യാപകൻ.  ക്ലാസ്സിനുള്ളിൽ മൊബൈൽ കൊണ്ടുവരരുതെന്നും പിടിക്കപ്പെട്ടാൽ ഫോണുകൾ നശിപ്പിക്കുമെന്നുമുള്ള അധ്യാപകരുടെ മുന്നറിയിപ്പ് വിദ്യാർത്ഥികൾ അവഗണിച്ചതിനെത്തുടർന്നാണ് മിന്നൽ പരിശോധന നടത്തി ഫോണുകൾ പിടിച്ചെടുത്ത് നശിപ്പിച്ചത്. 

Share this Video